വൈപ്പിൻ : വൈപ്പിൻ ഗവ.ആർട്ട്‌സ് ആൻഡ് സയൻസ് കോളജിൽ 2018-19, 2019-20 വർഷങ്ങളിൽ പഠിച്ച വിദ്യാർത്ഥികളിൽ കോഷൻഡെപ്പോസിറ്റ് വാങ്ങാത്തവർ ടി.സി വാങ്ങിയശേഷം ബാങ്ക് അക്കൗണ്ട് വിവരം കോളജിലോ മെയിലിലോ 30 നകം നൽകണം. അല്ലാത്തവരുടെ തുക സർക്കാരിലേക്ക് നൽകും.