
ആലുവ: കിഴക്കെ കടുങ്ങല്ലൂർ മുല്ലേപ്പിള്ളി അമ്പാടിയിൽ പി. നാരായണൻ കുട്ടി (75 റിട്ട. ഐ.എ.സി) നിര്യാതനായി. മുല്ലേപ്പിള്ളി കുടുംബയോഗം സെക്രട്ടറി, കിഴക്കെ കടുങ്ങല്ലൂർ എൻ.എസ്.എസ് കരയോഗം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വിട്ടുവളപ്പിൽ. ഭാര്യ: പരേതയായ രമാദേവി. മക്കൾ: നാരായണപ്രകാശ്, നാരായണപ്രസാദ്, നാരായണപ്രതാപ്. മരുമക്കൾ: അമ്പിളി, ആഷ.