
വൈപ്പിൻ: കാളമുക്ക് കോമത്ത് കുടുംബാംഗം ഡാർലൻ കോമത്ത് (81) നിര്യാതനായി. സി.പി.ഐ വൈപ്പിൻ മണ്ഡലം മുൻ സെക്രട്ടറിയാണ്. ഭാര്യ: സീന. മകൻ: ഡെറിസൻ കോമത്ത് (സോഫ്റ്റ്‌വെയർ എൻജിനിയർ, ഇൻഫോപാർക്ക്, കാക്കനാട്). മരുമകൾ: രശ്മി (അസി. പ്രൊഫസർ, മാല്യങ്കര എസ്.എൻ.എം എൻജിനിയറിംഗ് കോളേജ്). സഹോദരങ്ങൾ: അഡ്വ. മജ്‌നു കോമത്ത്, ജയപ്രകാശ് കോമത്ത് (കോമത്ത് സ്റ്റുഡിയോ), പരേതരായ മസിലാമണി, ട്രോഡ്‌സ്‌കി കോമത്ത്, ഡാങ്കെ കോമത്ത്.