savithri

വൈപ്പിൻ: പള്ളിപ്പുറം കോവിലകത്തുംകടവ് ചാണിയിൽ പരേതനായ സുരന്റെ ഭാര്യ സാവിത്രി (77) നിര്യാതയായി. മക്കൾ: സുധീഷ്, ഉണ്ണി, സുഭാഷ്. മരുമക്കൾ: ശ്യാമ, സരിത, മാളു.