കോലഞ്ചേരി: കിളികുളം കാവിപള്ളത്ത് ശിവ ക്ഷേത്രത്തിൽ രാവിലെ 5 മുതൽ വിഷുക്കണി ദർശനമുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവിധയിനം കാർഷിക ഉത്പന്നങ്ങൾ 24 പറകളിലായി നിറച്ചാണ് കണി ഒരുക്കുന്നത്.