മൂവാറ്റുപുഴ: മുടവൂർ തോട്ടപ്പാട്ടുകുടിയിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ (84) നിര്യാതയായി. മക്കൾ: ഐസക്, ജോസഫ്, എബ്രഹാം, ബിജു. മരുക്കൾ: ഷാന്റി, സൂസൻ, സിഞ്ചു, ബീന.