t

തൊട്ടൂർ: മഠത്തിൽ കരോട്ടുവീട്ടിൽ എം.കെ. ബാലകൃഷ്ണൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന്. ഭാര്യ: ലീല. മക്കൾ: ഇന്ദു, ബിന്ദു, ജിനേഷ്, ബിനേഷ്. മരുമക്കൾ: സഹദേവൻ, സോമൻ, മഞ്ജുഷ, മിനി.