പിറവം: പാലക്കാട്ടുവീട്ടിൽ പി.കെ. തങ്കപ്പനാചാരി (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: നന്ദിനി. മക്കൾ: ബാബു, സുഗത, ഗീത, സുജാത. മരുമക്കൾ: ഉഷ, പ്രകാശൻ, ബാബു, സാബു.