sarojaniyama

അങ്കമാലി: വേങ്ങൂർ നായരങ്ങാടി കാഞ്ഞിലി പടിഞ്ഞാറേവീട്ടിൽ അച്യുതൻ നായരുടെ ഭാര്യ പി.കെ. സരോജിനിയമ്മ (102) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. മക്കൾ: ഭരതകുമാരൻ, രാജഭൂഷണൻ, നളിനകുമാരി, ജലജകുമാരി. മരുമക്കൾ: നിർമ്മലനായർ, ഹേമലത, വേണുഗോപാലൻനായർ, ശശിധരൻ.