rajamma-70

അങ്കമാലി: തുറവൂർ നടയപ്പള്ളി പരേതനായ രവിയുടെ ഭാര്യ രാജമ്മ (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: രാജൻ, റെജിൻ. മരുമക്കൾ: സുശീല, കല.