കാഞ്ഞിരമറ്റം: കൈതക്കാട്ട് പരേതനായ വർഗീസിന്റെ ഭാര്യ മേരി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ്‌പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോണർ, അനു (കാനഡ). മരുമക്കൾ: ജിനോ, ബിജോയ് ഏലിയാസ് (കാനഡ).