പള്ളുരുത്തി: കുമ്പളങ്ങി സൗത്ത് കോട്ടപ്പുറത്ത് ജോർജിന്റെ ഭാര്യ ഫിലോമിന (76) നിര്യാതയായി. സംസ്കാരം ഇന്ന് 12 ന് പഴങ്ങാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: രാജേഷ്, വിനോദ്, ബോബി, മരുമക്കൾ: ഇന്ദു, സിൻസി, ആന്റണി.