
കൊച്ചി: ബോളിവുഡ് താരങ്ങളായ അനന്യ പാണ്ഡെയും ആദിത്യ റോയ് കപൂറും ആദ്യമായി ഒരുമിക്കുന്ന 'ഫാഷൻ ഒൺ ആമസോൺ, ഹർ പൽ ഫാഷനബിളിന് തുടക്കം കുറിച്ച് ആമസോൺ ഫാഷൻ. വസ്ത്രങ്ങൾ, ഷൂസുകൾ, വാച്ചുകൾ, ആക്‌സസറികൾ തുടങ്ങിയവയ്ക്ക് വൺസ്റ്റോപ്പ് ഓൺലൈൻ ലക്ഷ്യസ്ഥാനമാണ് ആമസോൺ. മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള 'വെയർ ഇറ്റ് വിത്ത്' നിർദേശങ്ങൾ, എളുപ്പത്തിലുള്ള റിട്ടേൺ,അതിവേഗ ഡെലിവറി, കൺവീനിയൻസ് ഫീസ് ഇല്ല എന്നിങ്ങനെയുള്ള ഫീച്ചറുകളുമുണ്ട്. ഫാഷനെ ആയാസരഹിതമാക്കാനും പുനർനിർവചിക്കാനും ഷോപ്പിംഗ് അനുഭവം എളുപ്പമാക്കുക എന്നതാണ് ആമസോൺ ഫാഷൻ ലക്ഷ്യമിടുന്നത്.