തൃപ്പൂണിത്തുറ: നടക്കൽ എൻ.വി. ഫിലിപ്പിന്റെ മകൻ സുരേഷ് ഫിലിപ്പ് (60) നിര്യാതനായി. മാതാവ്: പരേതയായ സോഫി. സഹോദരങ്ങൾ: സുനില, സാം.