കൊച്ചി: എളമക്കര എൻ.എസ്.എസ് കരയോഗം വിഷുക്കൈനീട്ടമായി ചന്ദനത്തൈകൾ നൽകും. 14ന് രാവിലെ 7.30ന് പുന്നയ്ക്കൽ ഭഗവതിക്ഷേത്രത്തിൽ ചിന്മയമിഷനിലെ ബ്രഹ്മചാരി സുധീർ ചൈതന്യ ഉദ്ഘാടനം ചെയ്യും.