കൊച്ചി: 19 വയസിന് താഴെയുള്ള പെൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 16ന് നടക്കും. തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ട് ഇൻഡോർ നെറ്റ്‌സിൽ രാവിലെ 8നാണ് സെലക്ഷൻ ട്രയൽസ്. ഫോൺ: 6238243157.