മുതലക്കോടം:മുണ്ടക്കൽ എം. ഒ.കുര്യാക്കോസ് ( 92 - റിട്ട.അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ന്യൂമാൻ കോളേജ്,തൊടുപുഴ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.15 ന് മുതലക്കോടം സെന്റ് ജോർജ്‌ഫൊറോന പള്ളി സെമിത്തേരിയിൽ.
ഭാര്യ :സി .എ . മേരിക്കുട്ടി (റിട്ട അദ്ധ്യാപിക,സെന്റ് ജോർജ് യു. പി സ്‌കൂൾ,മുതലക്കോടം). മക്കൾ: മേഴ്‌സി ഡേവിസ്, അഡ്വ.ബിജു കുര്യാക്കോസ് (പി.ആർ.ഒ,ധർമ്മഗിരി ഹോസ്പിറ്റൽ, കോതമംഗലം.) മരുമക്കൾ: ഡേവിസ് . പി . സി. പീണിക്കപ്പറമ്പിൽ, ചാലക്കുടി (റിട്ട.ഫിനാൻസ് മാനേജർ, ഐ. ഐ. ഐ. റ്റീ.എം. കെ,തിരുവനന്തപുരം), ബിന്ദുമോൾ .കെ . ഒലിയപ്പുറം ,കോതമംഗലം ( ടീച്ചർ ,സെന്റ് മേരീസ് എച്ച്. എസ്.എസ്,കാളിയാർ).