ചെങ്ങമനാട്: എലവുങ്കൽ വീട്ടിൽ പരേതരായ കുമാരന്റെയും അമ്മുക്കുട്ടിയുടെയും മകൻ എ.കെ. സത്യൻ (70) നിര്യാതനായി. മക്കൾ: ശ്രീജ, ലിജ, സിജ. മരുമക്കൾ: രഘുനാഥ്, പ്രകാശ്.