ചേരാനല്ലൂർ: ഇടശേരി തോമയുടെ ഭാര്യ അന്നം (90) നിര്യാതയായി. മക്കൾ: തോമസ്, എൽസി, സേവ്യർ, ജെയ്മി, ജോമി, ഷിജി. മരുമക്കൾ: ആനീസ്, സേവ്യർ, സെലിൻ, ബിന്ദു, പ്രിൻസി, പ്രിൻസൻ.