kunju-beevi-74
കുഞ്ഞു ബീവി

എറണാകുളം: കലൂർ എസ്.ആർ.എം റോഡ് ദാറുസ്സലാം ജുമാ മസ്ജിദിന് സമീപം മാടവനത്താഴത്ത് കിഴക്കുമുറി പറമ്പിൽ പരേതനായ സെയ്ത് മുഹമ്മദിന്റെ ഭാര്യ കുഞ്ഞു ബീവി (74) നിര്യാതയായി. മക്കൾ: ബാബു, നജ്മ, അസ്മ, ജാസ്മിൻ, നജീബ്. മരുമക്കൾ: സലീമ, യൂസഫ്, സൈനുദ്ദീൻ, നിഷാദ്, ഷംല.