മൂവാറ്റുപുഴ: മേക്കടമ്പ് കിഴക്കെ കുടിയിൽ പരേതനായ ശങ്കരന്റെ ഭാര്യ ജാനകി (95) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, പരേതനായ വേലായുധൻ, മോഹനൻ, കുമാരി. മരുമക്കൾ: പാറുക്കുട്ടി, മല്ലിക, ഗിരിജ, ചന്ദ്രൻ.