കോതമംഗലം: തങ്കളം ചെമ്പാട്ട് സി.പി വർഗീസ് (89) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: എൽദോസ്, സാറാക്കുട്ടി, ബേബി, ഏലിയാസ്, ഷാജു, ലിസി, മിനി, ജെയിംസ്. മരുമക്കൾ: ശോശ, ജോർജ്, ഡോളി, റാണി,ജെസി, പൗലോസ്, ബെന്നി, മായ.