alemma-92
ഏലമ്മ

പെരുമ്പാവൂർ: വട്ടക്കാട്ടുപടി മോളത്ത് വീട്ടിൽ പരേതനായ ഇട്ടൂപ്പിന്റെ ഭാര്യ ഏലമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തുരുത്തിപ്ലി സെന്റ് മേരീസ് യാക്കോബായ വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: സൂസി, ശലോമി, എൽദോസ്, ബീന, ബിജുമോൻ. മരുമക്കൾ: ജോർജ്, ജോയി, സിബി, തോമസ്, സിനി.