കോലഞ്ചേരി: പ്ളസ് ടുവിനുശേഷം എൻജിനിയറിംഗ്, മെഡിക്കൽ പ്രവേശനം നേടാൻ ഉദ്ദേശിക്കുന്നവർക്കായി കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം കോളേജിൽ സൗജന്യ എൻട്രൻസ് ക്രാഷ് കോഴ്സ് 15ന് തുടങ്ങും. ഓൺലൈനായാണ് ക്ളാസ്. ഫോൺ: 8281430338, 9446850338.