കൊച്ചി: കരുവേലിപ്പടി കൂട്ടുങ്കൽ ഹൗസിൽ കണ്ണപ്പൻ (78) നിര്യാതനായി. ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കൊയിലാണ്ടിയിൽ. ഭാര്യ: വിജയമ്മ. മക്കൾ: വിദ്യ പ്രസാദ്, വിപിൻ കുമാർ. മരുമക്കൾ: പ്രസാദ്, പാർവതി വിപിൻ.