vishu

ബെസ്റ്റ് കണ്ണാ കണ്ണാ...വിഷുവിനോടനുബന്ധിച്ച് എറണാകുളം സുഭാഷ് പാർക്കിന് മുന്നിൽ കൃഷ്ണ വിഗ്രഹങ്ങൾ വില്പന നടത്തുന്നയാളുമായി വില പേശുന്ന യുവതി