elsi-75
എൽസി

വാഴക്കുളം: ഏനാനല്ലൂർ കൊച്ചുമുറ്റം പരേതനായ കെ.ജെ. വർക്കിയുടെ ഭാര്യ എൽസി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ബെസ്ലഹം തിരുക്കുടുംബ ദേവാലയ സെമി​ത്തേരി​യി​ൽ. മക്കൾ: ബിജു, മനേക്ഷാ, ജോബി. മരുമക്കൾ: ആൻസി (മാവേലി) , ജൂലി (ചെമ്പരത്തി) , റോഷിൻ (മുളങ്ങാശേരിയിൽ)