മൂവാറ്റുപുഴ: പെരിങ്ങഴ കുരിയിലയിൽ പരേതനായ വാസുവിന്റെ ഭാര്യ തങ്കമ്മ (89) നിര്യാതയായി. മക്കൾ: അയിഷ, കൃഷ്ണകുമാരി, സെൻകുമാർ (റിട്ട. എൽ.ഐ.സി). മരുമക്കൾ: രവി, പരേതനായ മോഹനൻ, ലത.