ആലുവ: ആഴവും ഒഴുക്കുമുള്ള പെരിയാർ വാലിയുടെ പ്രധാന കനാലുകളിൽ ഇറങ്ങുന്നത് അപകടകരമാണെന്നും കനാലിന്റെ പരിസരങ്ങളിൽ താമസിക്കുന്നവർ അതീവജാഗ്രത പുലർത്തണമെന്നും പെരിയാർവാലി എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.