കൊച്ചി: നഗരത്തിലെ വഴിയോരവാണിഭക്കാരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ എ. ബാലഗോപാലനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ഹൈപവർ കമ്മിറ്റിയുടെ കൺവീനറും അമിക്കസ് ക്യൂറിയായിരിക്കും.