മഞ്ഞുമ്മൽ: കാട്ടുപറമ്പിൽ നിക്‌സൺ നിക്കോസ് (48) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് മഞ്ഞുമ്മൽ അമലോത്ഭവ മാത പള്ളി സെമിത്തേരിയിൽ. ഭാര്യ: ഡെൻസി. മകൻ: ക്രിസ് നിക്‌സൺ