k-p-chathu-69
കെ.പി. ചാത്തു

പറവൂർ: കൈതാരം കണ്ടൻപാറയ്ക്കൽ കെ.പി. ചാത്തു(69) നി​ര്യാതനായി​. സംസ്‌കാരം ഇന്ന് രാവി​ലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ ഭാര്യ; പുഷ്പ. മക്കൾ: ഷീനു, ഷിനിൽ. മരുമകൾ: നീതു.