കൊച്ചി: അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ എം.ബി.എ, എം.എസ്.ഡബ്ല്യു ഇംഗ്ലീഷ്, അനിമേഷൻ ടെക്‌നോളജി വിഭാഗങ്ങളിൽ അദ്ധ്യാപക ഒഴിവുണ്ട്. 30നകം അപേക്ഷിക്കണം. ഇ-മെയിൽ: hr@depaul.edu.in, ഫോൺ: 0484 2911800.