കൊച്ചി: ജൂനിയർ ചേംബർ ഇന്റർനാഷനൽ വൈറ്റില ചാ പ്റ്ററിന്റെ പ്രസംഗ പരിശീലനക്കളരി 21ന്. വൈറ്റില ഗ്ലാൻസെന്റ് അക്കാഡമിയിലാണ് പരിപാടി. 12 മുതൽ 18 വയസുവരെയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 9895979523.