തൃപ്പൂണിത്തുറ: കരിമാങ്കുളം കുടുംബ യോഗത്തിന്റെ 30-ാം വാർഷികം കണ്ടനാട് കൂത്തുപറമ്പ് കെ.പി. തോമസിന്റെ (തൊമ്മൻ പൗലോസ്) ഭവനത്തിൽ വച്ച് നടത്തും. രാവിലെ 10 ന് വാർഷിക പൊതയോഗം, എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് സമ്മാന വിതരണം. ഉച്ചയ്ക്ക് രണ്ടിന് വാർഷിക സമ്മേളനം, റിപ്പോർട്ട് അവതരണം, ചർച്ചകൾ, പുതിയ ഭരണ സമിതിയെ തിരഞ്ഞെടുപ്പ് എന്നിവയുണ്ടാകും.