കൊച്ചി: വിഷുദിനത്തിൽ പുലർച്ചെ 4.30 മുതൽ പാവക്കുളം ക്ഷേത്രത്തിൽ വിഷുക്കണി ദർശനമുണ്ട്. ഇതിനു ശേഷം വിഷുക്കൈനീട്ടവും ഉണ്ടാകുമെന്ന് ക്ഷേത്രം സെക്രട്ടറി അറിയിച്ചു.