കൊച്ചി: തൃപ്പൂണിത്തുറ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന പാറശാല രവി ഫൗണ്ടേഷന്റെ പ്രതിമാസ സംഗീതപരിപാടിയുടെ ഭാഗമായി ഞായറാഴ്ച വൈകിട്ട് ആറിന് തൃപ്പൂണിത്തുറ കളിക്കോട്ട പാലസിൽ കുന്നക്കുടി എം. ബാ ല മുരളീകൃഷ്ണയുടെ സംഗീതക്കച്ചേരി നടക്കും.