മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി പാറപ്പുറത്ത് കുഞ്ഞുമോന്റെ ഭാര്യ രത്നമ്മ (ഓമന 65) നിര്യാതയായി. മക്കൾ: സൗമ്യ, സാംമോൻ. മരുമക്കൾ: വിനോദ്, ആര്യ.