വൈറ്റില: പൊന്നുരുന്നി അത്തംലൈനിൽ പുറക്കാട്ടുവീട്ടിൽ ഡെന്നിയുടെ ഭാര്യ ഷീജ (39) നിര്യാതയായി. മകൻ:ഡിനോയ്.