
കോതമംഗലം: കവളങ്ങാട് പരീക്കണ്ണി പള്ളിച്ചാലിൽ പി.എ. റഷീദ് (46) നിര്യാതനായി. കേരളകൗമുദി പരീക്കണ്ണി ഏജന്റാണ്. സി.പി.എം പരീക്കണ്ണി ബ്രാഞ്ച് സെക്രട്ടറി, കവളങ്ങാട് സർവീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. ഭാര്യ: മൻസിയ. മക്കൾ: ഫിദ സൈന, ഫൈസൽ.