കേരള കർഷക സംഘം പെരുമ്പാവൂർ മുനിസിപ്പൽ കമ്മിറ്റി നടത്തിയ വിഷു ചന്ത കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗംപി.കെ.സോമൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ സെക്രട്ടറി എസ്. മോഹനൻ, സിദ്ദീക്ക് വടക്കൻ, ബി.മണി, എം.ഇ മുജീബ്, അഡ്വ ടി.എസ്. സദാനന്ദൻ,എൻ.സോമൻ എന്നിവർ സംസാരിച്ചു.