y

തൃപ്പൂണിത്തുറ: പൂത്തോട്ട കിഴക്കേതെരുവിൽ രാജു (65) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: നിതിൻ, നീമ. മരുമകൻ: രാജേഷ്.