വൈപ്പിൻ: ചെറായി എസ്.എം ഹൈസ്‌കൂളിന് പടിഞ്ഞാറ് വയലിൽ കുട്ടിയുടെ മകൾ കോമളം (70) നിര്യാതയായി. മകൻ: കൃഷ്ണകുമാർ. മരുമകൾ: പ്രസൂന.