വൈപ്പിൻ: ഞാറക്കൽ പെരുമ്പിള്ളി പറപ്പിള്ളി പരേതനായ ലൂയിസിന്റെ ഭാര്യ ബ്രിജിറ്റ് (86) നിര്യാതയായി. മക്കൾ: ഫ്രാൻസിസ് വിമൽ, ജോർജ്, ലത ഇസബെൽ. മരുമക്കൾ: മാഗി ഫാബിൻ, സീന മർലി, റോയ്.