തൃപ്പൂണിത്തുറ: ഉദയംപേരൂർ മഠത്തിപ്പറമ്പിൽ എം.ആർ. ലാലു (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: ഷീബ. മക്കൾ: ആര്യ, അഞ്ജിത. മരുമക്കൾ: സിമിൽ, അക്ഷയ്.