എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന സിനിമയുമായി ബന്ധപ്പെട്ട് കൊച്ചി മെട്രോ കോർപറേറ്റ് ഓഫീസിൽ കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റയെ കാണാനെത്തിയ സ്വാസിക, ദുർഖ കൃഷ്ണ, ഷെഹീൻ സിദിഖ്, റിട്ട. ഡിവൈ.എസ്.പി നൗഷാദ്, ബിജു സോപാനം തുടങ്ങിയവർ