കോലഞ്ചേരി: മഴുവന്നൂർ മാതാക്കര ദാമോദരൻ (58) നിര്യാതനായി. ഭാര്യ: ലീല മഴുവന്നൂർ കല്ലേലിൽ കുടുംബാംഗമാണ്. മക്കൾ: കിഷോർ (ദോഹ), കിരൺ. മരുമകൾ: ചിഞ്ചു ( ലിസി ഹോസ്പിറ്റൽ, എറണാകുളം). സംസ്‌ക്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.