lenin48

കരുമാല്ലൂർ: സെറ്റിൽമെന്റ് വി.എച്ച് കോളനി സുകൃതത്തിൽ ജി. ലെനിൻ (48) നിര്യാതനായി. പരേതനായ ഗോപാലൻ - അമ്മിണി ദമ്പതികളുടെ മകനാണ്. ഭാര്യ: സംഗീത.