കടുങ്ങല്ലൂർ: കയന്റിക്കര കപ്പൂരിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ഭാരതിയമ്മ (73) നിര്യാതയായി. മക്കൾ: ജയശ്രീ, സുമ, രമ (ജനയുഗം, കൊച്ചി). മരുമക്കൾ: രവി (ചന്ദ്രിക, കൊച്ചി), അനിൽകുമാർ, വിനോദ്കുമാർ.