അങ്കമാലി: കവരപ്പറമ്പ് ശാന്തിനഗറിൽ മേനാച്ചേരി പോൾ (84) നിര്യാതനായി. സംസകാരം ഇന്ന് രാവിലെ 11ന് കവരപ്പറമ്പ് ലിറ്റിൽഫ്ലവർ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി അങ്കമാലി പള്ളിപ്പാട്ട് (മുട്ടിച്ചാൻ )കുടുംബാംഗം. മക്കൾ: ഷീബ, ജോബി. മരുമകൻ: ജോസ്.